SSLPS VPTHURUTH
Thursday 2 May 2013
Thursday 18 April 2013
ഞങ്ങളുടെ
വിദ്യാലയം
കൊടുങ്ങല്ലൂര്‍
കായലില്‍ അതിമനോഹരമായ ഒരു
ഹരിതതിലകം പോലെ തൃശ്ശൂര്‍
ജില്ലയുടെ തെക്കേ അറ്റത്ത്
സ്ഥിതി ചെയ്യുന്ന ഒരു
കൊച്ചുദ്വീപാണ് വലിയ
പണിക്കന്‍തുരുത്ത്.
ഈ
തുരുത്തില് സ്ഥാപിതമായ ആദ്യ
പൊതു സ്ഥാപനമാണ് ശ്രീദേവി
സമാജം എല്‍,പി.
സ്ക്കൂള്.
അന്തരിച്ച
മുന്‍ കൃഷി വകുപ്പ് മന്ത്രി
ശ്രീ.
വി.കെ.
രാജന്
അവര്‍കളുടെ ശ്രമഫലമായാണ്
ഇവിടെ ഈ വിദ്യാലയം സ്ഥാപിതമായത്.
1979 ജൂണ്‍
മാസത്തില്‍ പ്രവര്‍ത്തനം
ആരംഭിച്ച ഈ വിദ്യാലയം 32
വര്‍ഷം
പിന്നിട്ടിരിക്കുന്നു.
Monday 5 March 2012
Wednesday 29 February 2012
Subscribe to:
Posts (Atom)